Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • SBS Malayalam Today’s News: June 1, 2020 - വെസ്റ്റേൺ സിഡ്നി എയർപോർട്ട് മെട്രോ ലൈൻ നിർമാണം ഈ വര്ഷം ആരംഭിക്കും 14,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് സർക്കാർ

    SBS Malayalam Today’s News: June 1, 2020 - വെസ്റ്റേൺ സിഡ്നി എയർപോർട്ട് മെട്രോ ലൈൻ നിർമാണം ഈ വര്ഷം ആരംഭിക്കും; 14,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് സർക്കാർ

    01/06/2020 Duración: 04min

    Listen to the most important news from Australia… - 2020 ജൂൺ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Corona lockdown: Malayalee parents share concerns of being stranded in Australia - “ഇനിയെന്ന് കാണും നാട്...”: മടക്കയാത്ര അനിശ്ചിതത്വത്തിലായി സന്ദർശകവിസയിലെ മാതാപിതാക്കൾ

    Corona lockdown: Malayalee parents share concerns of being stranded in Australia - “ഇനിയെന്ന് കാണും നാട്...”: മടക്കയാത്ര അനിശ്ചിതത്വത്തിലായി സന്ദർശകവിസയിലെ മാതാപിതാക്കൾ

    01/06/2020 Duración: 10min

    Many parents visiting Australia are stranded here due to travel restrictions. Though a few tried Vande Bharat Mission's Air India flight, they did not get a chance to travel back to Kerala. Listen to a few Malayalee parents who share their concerns about being stranded in Australia. - ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ എയർ ഇന്ത്യ വിമാനസർവീസുകൾ നടത്തിയെങ്കിലും, നിരവധി പേർക്ക് ഇനിയും മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. വന്ദേഭാരത് വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്തവും, മറ്റു കാരണങ്ങൾ കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരുമുണ്ട്. ഇനിയെന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയും എന്നറിയാതെ കഴിയുന്ന ചില മലയാളി മാതാപിതാക്കൾ അവരുടെ ആശങ്കകൾ പങ്കുവയ്ക്കുന്നത് കേൾക്കാം.

  • Flying to quarantine: travel experience of two elderly couples from Australia in the time of Covid - സിഡ്നി മുതൽ ക്വാറന്റൈൻ വരെ: കൊറോണക്കാലത്തെ മടക്കയാത്ര...

    Flying to quarantine: travel experience of two elderly couples from Australia in the time of Covid - സിഡ്നി മുതൽ ക്വാറന്റൈൻ വരെ: കൊറോണക്കാലത്തെ മടക്കയാത്ര...

    30/05/2020 Duración: 18min

    Listen to the travel experience of two elderly Malayalee couples who flew back to homeland from Australia in Vande Bharat mission flights.  - ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ നൂറുകണക്കിന് മലയാളികളാണ് കൊറോണവൈറസ് പ്രതിസന്ധി കാരണം ഇവിടെ കുടുങ്ങിപ്പോയത്. ഇതിൽ കേരളത്തിലേക്ക് ഇതുവരെ തിരിച്ചെത്താൻ കഴിഞ്ഞിരിക്കുന്നത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. മെൽബൺ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ അത്തരത്തിൽ മടങ്ങിപ്പോയ രണ്ട് മലയാളി കുടുംബങ്ങളുടെ യാത്രാ അനുഭവങ്ങൾക്ക് ഒപ്പം സഞ്ചരിക്കാം. കോഴിക്കോട് സ്വദേശിനി വൽസല ഗോപിയും തിരുവനന്തപുരം സ്വദേശി വി ടി സാമുവലും എസ് ബി എസ് മലയാളത്തോട് യാത്രാ അനുഭവം പങ്കുവയ്ക്കുന്നു

  • SBS Malayalam Today’s News: May 29, 2020 - വിവാദ Robodebt പദ്ധതി: 721 മില്യൺ ഡോളർ സർക്കാർ ജനങ്ങൾക്ക് തിരിച്ചു നൽകും

    SBS Malayalam Today’s News: May 29, 2020 - വിവാദ Robodebt പദ്ധതി: 721 മില്യൺ ഡോളർ സർക്കാർ ജനങ്ങൾക്ക് തിരിച്ചു നൽകും

    29/05/2020 Duración: 05min

    Listen to the most important news from Australia… - 2020 മേയ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... 

  • Vande Bharat passengers were selected based on clear criteria, says Indian High Commission - വന്ദേഭാരത് വിമാനങ്ങളിലെ യാത്രക്കാരെ തെരഞ്ഞെടുത്ത മാനദണ്ഡമെന്ത്? ഇന്ത്യൻ ഹൈക്കമ്മീഷന്റെ വിശദീകരണം ഇതാണ്

    Vande Bharat passengers were selected based on clear criteria, says Indian High Commission - വന്ദേഭാരത് വിമാനങ്ങളിലെ യാത്രക്കാരെ തെരഞ്ഞെടുത്ത മാനദണ്ഡമെന്ത്? ഇന്ത്യൻ ഹൈക്കമ്മീഷന്റെ വിശദീകരണം ഇതാണ്

    29/05/2020 Duración: 06min

    Many Indians stranded in Australia have come forward expressing their dissatisfaction in not getting a chance to go back home in the first phase of Vande Bharat mission. However, India's Deputy High Commissioner to Australia Mr. P S Karthigeyan explained the criteria followed the authorities in an exclusive interview to SBS Punjabi.  - വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ എട്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യാത്രക്കാരെ തെരഞ്ഞെടുത്തതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. എന്നാൽ, ഹൈക്കമ്മീഷന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് പോലും ടിക്കറ്റ് കിട്ടിയില്ല എന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 

página 11 de 11

Informações: