Sbs Malayalam -

തീയണയാതെ മണിപ്പൂര്‍: എന്താണ് ഇവിടെ സംഭവിക്കുന്നത്?

Informações:

Sinopsis

ഇന്ത്യയിലെ മണിപ്പൂരിൽ കലാപം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കലാപത്തിന് പിന്നിലെ കാരണങ്ങൾ എന്താണ്? ദി വീക്ക്, മലയാള മനോരമ എന്നീ മാധ്യമങ്ങളുടെ ഡൽഹി റസിഡന്റ് എഡിറ്റർ ആർ പ്രസന്നൻ വിലയിരുത്തുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.