Sbs Malayalam -

ഭിന്നശേഷിക്കാർക്ക് ഓസ്ട്രേലിയ ഒരുക്കുന്ന സൗകര്യങ്ങൾ മാതൃകാപരം; കേരളത്തിലും ഉണ്ടായിരുന്നെങ്കിൽ...: ഗോപിനാഥ് മുതുകാട്

Informações:

Sinopsis

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത മജീഷ്യൻമാരിൽ ഒരാളായിരുന്ന ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി മാജിക് പ്രൊഫഷൻ ഉപേക്ഷിച്ച വ്യക്തിയാണ്. അടുത്തിടെ സിഡ്നിയിലെത്തിയ അദ്ദേഹം, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും സന്ദർശിച്ചിരുന്നു. മാജിക്കിന്റെ സ്വപ്നലോകം ഉപേക്ഷിച്ചതിനെയും, പുതിയ പ്രവർത്തനങ്ങളെയും കുറിച്ചെല്ലാം അദ്ദേഹം എസ് ബിഎസ് മലയാളത്തോട് മനസ് തുറന്നത് കേൾക്കാം.