Sbs Malayalam -

കളിക്കാരുടെ നഗ്നചിത്ര കലണ്ടര്‍ വില്‍ക്കേണ്ടിവന്ന ടീം: അവഗണനകളില്‍ നിന്ന് മറ്റില്‍ഡാസ് ദേശീയ അഭിമാനമായി മാറിയത് ഇങ്ങനെ...

Informações:

Sinopsis

ഓസ്‌ട്രേലിയൻ വനിതാ ഫുട്ബോൾ ടീമിന് 'മറ്റിൽഡാസ്' എന്ന പേര് ലഭിക്കുന്നതില്‍ SBS ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്... ഒരു കാലത്ത് അവഗണനയിൽ കിടന്നിരുന്ന വനിതാ ഫുട്ബോൾ ടീം എങ്ങനെയാണു ഓസ്‌ട്രേലിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്പോർട്സ് ടീമായി മാറിയത്? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....