Sbs Malayalam -
എന്താണ് പുതിയ സ്കിൽസ് ഇൻ ഡിമാൻഡ് വിസ? ഓസ്ട്രേലിയൻ കുടിയേറ്റ പദ്ധതിയിലെ മാറ്റങ്ങൾ അറിയാം
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:18:02
- Mas informaciones
Informações:
Sinopsis
താത്ക്കാലിക സ്കിൽഡ് വിസയിലും പെർമനന്റ് വിസയിലും ബാധകമായ മാനദണ്ഡങ്ങളിൽ സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആൻഡ് മൈഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ പ്രധാനപ്പെട്ട മാറ്റങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.