Sbs Malayalam -

ഓസ്‌ട്രേലിയ സ്വന്തമായി മിസൈല്‍ നിര്‍മ്മാണം തുടങ്ങുന്നു; അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചു

Informações:

Sinopsis

2024 ജനുവരി 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.