Sbs Malayalam -

Country-led design in Australian cities: what is it and why does it matter? - 60,000 വര്‍ഷത്തെ കഥകള്‍ പറയുന്ന കെട്ടിടങ്ങളും ചത്വരങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് അറിയാമോ? ഇത് കേള്‍ക്കാം...

Informações:

Sinopsis

Country is the term at the heart of Australian Indigenous heritage and continuing practices. The environments we are part of, carry history spanning tens of thousands of years of First Nations presence, culture, language, and connection to all living beings. So, how should architects, government bodies and creative practitioners interact with Indigenous knowledge when designing our urban surroundings? - 60 സഹസ്രാബ്ദത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചരിത്രത്തിന്റെ പല പ്രതീകങ്ങളും ആധുനിക നഗരവത്കരണത്തിലും കെട്ടിട നിര്‍മ്മാണത്തിലുമെല്ലാം ഉള്‍പ്പെടുത്താറുണ്ട്. ചരിത്രവും, ഭാഷയും, ജീവിത രീതികളുമെല്ലാം പുതിയ നിര്‍മ്മാണരീതികളുടെ ഭാഗമാകുന്ന കണ്‍ട്രി ലെഡ് ഡിസൈനിംഗിനെക്കുറിച്ച് കേള്‍ക്കാം...