Sbs Malayalam -
ഷേവ് ചെയ്യൂ, മുടി മുറിക്കൂ, കളറടിക്കൂ..; രക്താർബുദം ബാധിച്ച കുട്ടികൾക്കായി World's Greatest Shave ക്യാമ്പയ്ൻ
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:08:05
- Mas informaciones
Informações:
Sinopsis
ഓസ്ട്രേലിയയിൽ പ്രതിവർഷം 400-ലധികം കുട്ടികളെ രക്താർബുദം ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ലുക്കീമിയ ഫൗണ്ടേഷനാണ് കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.