Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
1.5 ലക്ഷം ഡോളര്‍ വരെ വരുമാനമുള്ളവരുടെ ആദായ നികുതി കുറയും; ഉയര്‍ന്ന വരുമാനക്കാരുടെ നികുതി ഇളവ് വെട്ടിക്കുറച്ചു
25/01/2024 Duración: 08minജൂലൈ ഒന്നു മുതല്‍ നടപ്പാക്കുന്ന മൂന്നാം ഘട്ട നികുതി ഇളവുകളിൽ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി ഭേദഗതി പ്രഖ്യാപിച്ചു. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ ടാക്സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സ് പ്രൊഫഷണല്‍സില്‍ ടാക്സേഷന്‍ ഏജന്റായ ബൈജു മത്തായി.
-
'പരസ്യമായി ഈ മലയാളി': പ്രമുഖ ഓസ്ട്രേലിയന്‍ ബ്രാന്റുകളുടെ മോഡലായി മെല്‍ബണ്‍ മലയാളി
25/01/2024 Duración: 09minഓസ്ട്രേലിയയിലെ പല പ്രമുഖ ബ്രാന്റുകളുടെയും പരസ്യങ്ങളിലെ മോഡലാണ് മെല്‍ബണ്‍ മലയാളിയായ വിഷ്ണു ചെമ്പന്‍കുളം. വിക്ടോറിയയുടെ ഔദ്യോഗിക ടൂറിസം പ്രമോഷന് സ്ഥാപനമായ വിസിറ്റ് വിക്ടോറിയയുടെ പരസ്യത്തിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. രാജ്യാന്തര വിദ്യാര്‍ത്ഥിയായി ഓസ്ട്രേലിയയിലെത്തിയ വിഷ്ണു എങ്ങനെ പ്രമുഖ പരസ്യങ്ങളുടെ മോഡലായി മാറി എന്ന് കേള്‍ക്കാം...
-
മൂന്നാംഘട്ട നികുതി ഇളവുകളിൽ ഭേദഗതി നടപ്പിലാക്കുമെന്ന് സർക്കാർ; ഇടത്തരം വരുമാനക്കാർക്ക് നേട്ടമായേക്കും
24/01/2024 Duración: 03min2024 ജനുവരി 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഓസ്ട്രേലിയയിലെ വീട്ടുവാടക റെക്കോര്‍ഡ് ഉയരത്തില്‍; കുറഞ്ഞ വാടകയില്‍ ജീവിക്കാവുന്ന സബർബുകൾ ഇവയാണ്...
24/01/2024 Duración: 06minഓസ്ട്രേലിയയിൽ വാടകയ്ക്ക് താമസിക്കുന്നവർ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വാടകക്കായി ചിലവിടുന്നുവെന്നാണ് കണക്കുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ചെലവ് കുറവുള്ള സബർബുകൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിലെ 'ഗോള്‍ഡന്‍ വിസ' നിര്‍ത്തലാക്കി; ഭൂരിഭാഗം വിസകളും സ്വന്തമാക്കിയത് ചൈനാക്കാര്‍
23/01/2024 Duración: 07minഅതി സമ്പന്നര്‍ക്ക് ഓസ്ട്രേിലയയില്‍ അനായാസം പെര്‍മനന്റ് റെസിഡന്‍സിയും പൗരത്വവും കിട്ടാന്‍ സഹായിച്ചിരുന്ന ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍വസ്റ്റ്മെന്റ് വിസ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്കില്‍ഡ് വിസയില്‍ കൂടുതല്‍ പേര്‍ക്ക് ഓസ്ട്രേലിയയിലേക്കെത്താന്‍ വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.
-
സ്കോട്ട് മോറിസൺ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു; ഇനി കോർപ്പറേറ്റ് രംഗത്തേക്ക്
23/01/2024 Duración: 04min2024 ജനുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
15ാം വയസില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍; ചെസ്സില്‍ അഭിമാനനേട്ടവുമായി ഓസ്ട്രേലിയന്‍ മലയാളി ബാലന്
23/01/2024 Duración: 12minബ്രിസ്ബൈനിലുള്ള 15 വയസുകാരൻ ശ്രാവൺ രഞ്ജിത് ചെസ് ഇന്റർനാഷണൽ മാസ്റ്റർ പദവി സ്വന്തമാക്കിയിരിക്കുകയാണ്. ചെറുപ്രായത്തിലുള്ള ഈ നേട്ടത്തെക്കുറിച്ച് ശ്രാവൺ രഞ്ജിത് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ക്വീൻസ്ലാന്റിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ടൗൺസ്വിൽ മേഖലയിൽ ജാഗ്രത
22/01/2024 Duración: 04min2024 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പ്രതിഷ്ഠ ഇന്ന്; ആഘോഷവും അലയൊലികളും ഓസ്ട്രേലിയയിലും
22/01/2024 Duración: 10minഇന്ത്യയിലെ അയോധ്യയില്‍ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ഇന്ന് നടക്കുകയാണ്. ഉത്സവാന്തരീക്ഷത്തില്‍ അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുമ്പോള്‍, ദേശീയ തലത്തില്‍ തന്നെ നിരവധി പരിപാടികളും ചടങ്ങുകളുമാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ വിശ്വാസിസമൂഹവും പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം ഇതോടൊപ്പം ഓസ്ട്രേലിയയിലേക്കും എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ കേള്‍ക്കാം.
-
സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് Sextortion കൂടുന്നു: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായിപോലീസ്
19/01/2024 Duración: 03min2024 ജനുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
ചൂട് 50 ഡിഗ്രിയില്‍ കൂടും - WAയിലെ പില്‍ബാരയില്‍ മുന്നറിയിപ്പ്: ഓസ്ട്രേലിയയില്‍ ഏറ്റവും താപനില കൂടിയത് എവിടെ എന്നറിയാമോ?
19/01/2024 Duración: 03minഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ താപനില ഉയരുന്ന പ്രദേശങ്ങളിൽ ഒന്നാണ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ പിൽബാര മേഖല. ഈ മേഖലയിൽ വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിൽ കൂടാമെന്നുള്ള റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയയില്‍ ചൂടും തണുപ്പും ഏറ്റവുമധികം കൂടുന്ന പ്രദേശങ്ങള്‍ ഏതൊക്കെ എന്നറിയാമോ? അതേക്കുറിച്ച് കേള്‍ക്കാം...
-
പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിയന്ത്രണം: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇളവ്- വിശദാംശങ്ങൾ അറിയാം
18/01/2024 Duración: 09minരാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠന ശേഷം എത്രകാലം ഓസ്ട്രേലിയയിൽ തുടരാം? ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇളവുകൾ ബാധകമാണോ? മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സ്കൂൾ ചെലവ് വഹിക്കാൻ ഓസ്ട്രേലിയൻ കുടുംബങ്ങൾ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്; വിദ്യാഭ്യാസ ലോണുകൾ 73% കൂടി
18/01/2024 Duración: 03min2024 ജനുവരി 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
How to become a First Nations advocate - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ ഭാഗമാകാൻ താൽപര്യമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം...
18/01/2024 Duración: 07minFirst Nations advocates help amplify the voices of Indigenous communities in Australia. Here are some aspects to consider related to advocacy and “allyship” with First Nations communities. - ഓസ്ട്രേലിയയിലെ ആദിമവർഗ്ഗക്കാരുടെ പ്രശ്നങ്ങൾ അറിയാനും അവർക്കായി വാദിക്കാനും ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. ആദിമവർഗ്ഗക്കാരുടെ വക്താക്കളാകാൻ ആഗ്രഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിലെ മിക്ക നഗരങ്ങളിലും ഫ്ളാഷ് ഫ്ളഡിംഗ് മുന്നറിയിപ്പ്; ജീവനുവരെ അപായമുണ്ടാകാമെന്നും അധികൃതര്‍
17/01/2024 Duración: 03min2024 ജനുവരി 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
അടുത്ത വര്‍ഷം ആദായനികുതി 9,000 ഡോളര്‍ വരെ കുറയും: മൂന്നാംഘട്ട നികുതി ഇളവ് നിങ്ങള്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്നറിയാം
17/01/2024 Duración: 16minഏറെ വിവാദമായ മൂന്നാം ഘട്ട നികുതി ഇളവുകള്‍ ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ തന്നെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി. ഉയര്‍ന്ന വരുമാനക്കാരുടെ നികുതി കുറയുന്ന നിര്‍ദ്ദേശമാണ് ഇത്. ഓരോ വരുമാനക്കാര്‍ക്കും എത്ത്രതോളം നികുതി കുറയും എന്ന് മെല്‍ബണില്‍ ടാക്സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സ് പ്രൊഫഷണല്‍സില്‍ ടാക്സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേള്‍ക്കാം.
-
ഓസ്ട്രേലിയ സ്വന്തമായി മിസൈല്‍ നിര്‍മ്മാണം തുടങ്ങുന്നു; അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചു
16/01/2024 Duración: 04min2024 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
മണിക്കൂറില്‍ 1.5 മില്യണ്‍ ഡോളര്‍: ഓസ്ട്രേലിയയിലെ അതീവ സമ്പന്നരുടെ വരുമാനം ഇങ്ങനെയാണെന്ന് വെളിപ്പെടുത്തല്‍
16/01/2024 Duración: 03min2020ന് ശേഷം ഓസ്ട്രേലിയയിലെ ഏറ്റവും ധനികരുടെ ആകെ സമ്പാദ്യം ഇരട്ടിയായതായി റിപ്പോർട്ട്. ഇവർ ഓരോ മണിക്കൂറും സമ്പാദിക്കുന്നത് 1.5 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഉയര്‍ന്ന വരുമാനക്കാരുടെ നികുതി ഈ വര്‍ഷം കുറയും; വിവാദ മൂന്നാംഘട്ട നികുതി ഇളവില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി
15/01/2024 Duración: 03min2024 ജനുവരി 15 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധനങ്ങള്‍ വാങ്ങുന്നോ? വിലയുടെ 10% തിരിച്ചുകിട്ടാം: ചെയ്യേണ്ടത് ഇതാണ്
15/01/2024 Duración: 05minഓസ്ട്രേലിയയില്‍ നിന്ന് വിദേശത്തേക്ക് യാത്ര പോകുമ്പോള്‍ കൊണ്ടുപോകാനായി വാങ്ങുന്ന സാധനങ്ങളുടെ ജി എസ് ടി അഥവാ ചരക്കുസേവന നികുതി വിമാനത്താവളത്തില്‍ വച്ച് തിരികെ ലഭിക്കാം. ടൂറിസ്റ്റ് റീഫണ്ട് സ്കീം എന്നറിയപ്പെടുന്ന ഈ പദ്ധതിയെക്കുറിച്ച് കേള്‍ക്കാം.