Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ട്രാവല്‍ വാക്സിന് എടുക്കണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
11/12/2023 Duración: 10minഓസ്ട്രേലിയയില്‍ നിന്ന് വിദേശയാത്ര ചെയ്യുമ്പോള്‍ ട്രാവല്‍ വാക്സിന് എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയിലേക്ക് യാത്ര പോകുന്ന മലയാളികള്‍ ഇതെടുക്കേണ്ട കാര്യമുണ്ടോ? ഇവിടെ ജനിച്ച കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ എന്താണ് സാഹചര്യം? മെല്‍ബണില്‍ ജി പി ആയ പ്രതാപ് ജോണ്‍ ഫിലിപ്പ് വിശദീകരിക്കുന്നത് കേള്‍ക്കാം.
-
മൂന്ന് സംസ്ഥാനങ്ങളിൽ അതീവ അപകട സാധ്യതാ മുന്നറിയിപ്പ്; കാട്ടു തീയ്ക്കും ഉഷ്ണതരംഗത്തിനും സാധ്യത
08/12/2023 Duración: 03min2023 ഡിസംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'മലയാളത്തില്‍ റാപ്പ് ഗായകര്‍ക്ക് ഇപ്പോള്‍ മികച്ച സ്വീകാര്യത': പുത്തന്‍ പാട്ടുകളിലൂടെ ഹരമായ ഡബ്സി
08/12/2023 Duración: 20minകലാകാരന്മാർക്ക് ആധുനിക യുഗത്തിൽ തൊഴിൽ സാധ്യതകളേറെയാണെന്ന് യുവാക്കളെ ത്രസിപ്പിക്കുന്ന ഗാനങ്ങൾകൊണ്ട് തരംഗമായിരിക്കുന്ന ഡബ്സി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. സംഗീതപരിപാടികള്‍ അവതരിപ്പിക്കാനായി ഓസ്ട്രേലിയയിലെത്തിയ ഡബ്സി, മെല്‍ബണിലെ എസ് ബി എസ് സ്റ്റുഡിയോയിലെത്തി. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
E-സിഗററ്റുകൾക്ക് ആകർഷകമായ പേരുകൾ പാടില്ല: യുവാക്കളെ പുകവലിയിൽ നിന്ന് അകറ്റാൻ പുതിയ നിയമങ്ങൾ
07/12/2023 Duración: 03min2023 ഡിസംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'വയലൻസിന്റെ അതിപ്രസരം മുഖ്യധാര ചിത്രങ്ങൾക്ക് ഗുണം ചെയ്യില്ല': സംവിധായകൻ ഡോ ബിജു
07/12/2023 Duración: 14minആനുകാലിക പ്രസക്തിയുള്ള നിരവധി പ്രമേയങ്ങളിലൂടെ പ്രക്ഷകമനസുകളിൽ ഇടം പിടിച്ചിട്ടുള്ള സംവിധായകൻ ഡോ ബിജു ദാമോദരൻ യുദ്ധങ്ങൾ എങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെടുന്നവരെ ബാധിക്കുന്നു എന്ന വിഷയമാണ് പുതിയ ചിത്രത്തിൽ പരിശോധിക്കുന്നത്. അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തെക്കുറിച്ച് ഡോ ബിജു എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയ പോസ്റ്റിന്റെ നഷ്ടം 200 മില്യൺ; കത്ത് വിതരണം ഒന്നിടവിട്ട ദിവസ്സങ്ങളിൽ മാത്രം
06/12/2023 Duración: 03min2023 ഡിസംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ സർവകലാശാലകൾ ശമ്പളം കുറച്ചുനല്കിയതായി റിപ്പോർട്ട്; ബാധിച്ചത് 97,000 ജീവനക്കാരെ
05/12/2023 Duración: 03min2023 ഡിസംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Facing a shark while swimming? Here's what to do - ജെല്ലിഫിഷ് മുതൽ സ്രാവ് വരെ: ഓസ്ട്രേലിയൻ ബീച്ചുകളിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?
05/12/2023 Duración: 12minAustralia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe. - Australia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe.
-
വിലക്കയറ്റവും അമിത ലാഭവും; സൂപ്പർമാർക്കറ്റുകൾ സർക്കാർ നിരീക്ഷണത്തിൽ
04/12/2023 Duración: 03min2023 ഡിസംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യൻ സിനിമകളിലെ വയലൻസിന്റെ അതിപ്രസരം മാറേണ്ട പ്രവണതയോ? ഓസ്ട്രേലിയൻ മലയാളികൾ വിലയിരുത്തുന്നു
04/12/2023 Duración: 16minഇന്ത്യൻ സിനിമകളിൽ അടുത്തിടെയായി കണ്ടുവരുന്ന അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരം സിനിമാ രംഗത്തിനും പ്രേക്ഷകർക്കും ഗുണം ചെയ്യുമോ? ഈ വിഷയത്തിൽ ഓസ്ട്രേലിയൻ മലയാളികളുടെ നിലപാടുകൾ കേൾക്കാം. ഒപ്പം, അമിതമായ അക്രമം നിറഞ്ഞ രംഗങ്ങൾ മാനസികാരോഗ്യത്തെ ഏതു രീതിയിൽ ബാധിക്കാം എന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
'കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും, പഠനത്തെ ബാധിക്കും'; ജീവിതച്ചെലവ് ആശങ്കയാകുന്നതായി കൗമാരപ്രായക്കാർ
04/12/2023 Duración: 03minകുത്തനെ ഉയർന്നിരിക്കുന്ന ജീവിതച്ചെലവ് മൂലം കൗമാരപ്രായക്കാർ സമ്മർദ്ദം നേരിടുന്നതായി മിഷൻ ഓസ്ട്രേലിയ നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
2030 ഓടെ ഓസ്ട്രേലിയയിൽ HIV ബാധ ഇല്ലാതാക്കുമെന്ന് സർക്കാർ
01/12/2023 Duración: 03min2023 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ PR: എംപ്ലോയർ സ്പോൺസേർഡ് പാത്ത് വേയുടെ മാനദണ്ഡങ്ങളിൽ ഇളവ്
01/12/2023 Duración: 10minഓസ്ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സഹായിക്കുന്ന എംപ്ലോയർ സ്പോൺസേർഡ് പാത്ത് വേയുടെ മാനദണ്ഡങ്ങൾ എളുപ്പമാക്കി. ഇതിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മഴ വില്ലനായി: എല്ലാ സംസ്ഥാനങ്ങള്‍ക്കും കാട്ടുതീ ജാഗ്രതാ മുന്നറിയിപ്പ്
30/11/2023 Duración: 04min2023 നവംബര്‍ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
'പലിശ കൂടാനും കൂടാതിരിക്കാനും സാധ്യത': ഓസ്ട്രേലിയന്‍ പലിശ നിരക്കിനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു
30/11/2023 Duración: 09minനാണയണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ ഓസ്ട്രേലിയയില്‍ ഇനി പലിശ കൂട്ടേണ്ട കാര്യമില്ലെന്നും, അടുത്ത വര്‍ഷം മുതല്‍ പലിശ കുറച്ചു തുടങ്ങാം എന്നുമാണ് അന്താരാഷ്ട്ര സാമ്പത്തിക കൗണ്‍സിലായ OECD പറയുന്നത്. എന്നാല്‍ പലിശ നിരക്കിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് വ്യക്തമായ സൂചന നല്കാന് അധികൃതര്‍ മടിക്കുന്നത്?
-
പണപ്പെരുപ്പം 4.9% ലേക്ക് കുറഞ്ഞു; ഈ വർഷം മറ്റൊരു പലിശ വർദ്ധനവ് ഉണ്ടായേക്കില്ല എന്ന് വിദഗ്ധർ
29/11/2023 Duración: 02min2023 നവംബര്‍ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 പേരെ രക്ഷിച്ചതിൽ നിർണ്ണായക പങ്കു വഹിച്ചത് ഓസ്ട്രേലിയക്കാരൻ
29/11/2023 Duración: 03minഇന്ത്യയിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിപ്പോയ 41 പേരുടെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഓസ്ട്രേലിയക്കാരൻ. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം.
-
ന്യൂ സൗത്ത് വെയിൽസിൽ ദയാവധം പ്രാബല്യത്തിൽ; ഒരു വർഷത്തിനിടെ 900 ഓളം പേർ അപേക്ഷിക്കുമെന്നു റിപ്പോർട്ട്.
28/11/2023 Duración: 03min2023 നവംബര്‍ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മാംസവും പാൽ ഉത്പന്നങ്ങളും ബാഗിൽ ഒളിപ്പിച്ചുവച്ചാൽ വിസ റദ്ദാക്കാം; ഓസ്ട്രേലിയൻ കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി
28/11/2023 Duración: 16minമാംസവും, ചെടികളുടെ ഭാഗങ്ങളും, പാലുത്പ്പന്നങ്ങളുമൊക്കെ ബാഗില്‍ ഒളിപ്പിച്ച് വയ്ക്കുന്ന സന്ദര്‍ശകരുടെയും രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയുമെല്ലാം വിസ വിമാനത്താവളത്തില്‍ വച്ച് തന്നെ റദ്ദാക്കുന്നതിനായി ഓസ്ട്രേലിയന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി കൊണ്ടവന്നു. ജൈവസുരക്ഷാ നിയമത്തില്‍ നേരത്തേ കൊണ്ടുവന്നിരുന്ന വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായാണ് കുടിയേറ്റ നിയമത്തിലും മാറ്റം വരുത്തിയത്. ഇതേക്കുറിച്ച് ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നത് കേൾക്കാം.
-
വംശീയ വിവേചനം: പുതിയ കുടിയേറ്റക്കാർക്ക് തൊഴിൽ ലഭിക്കാൻ തടസ്സമെന്ന് റിപ്പോർട്ട്
27/11/2023 Duración: 03min2023 നവംബര്‍ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.